പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി തെലങ്കാന സര്‍ക്കാര്‍
ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര വകുപ്പില്‍ വന്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഒറ്റ ഉത്തരവില്‍ 32 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗ് ചൗഹാനെ (1997) ഡിജിപി ഓഫീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പേഴ്സണല്‍) ആയി നിയമിച്ചു. ഹൈദരാബാദിലെ മള്‍ട്ടിസോണ്‍-II യുടെ എഡിജിപിയുടെ പൂര്‍ണ്ണ അധിക ചുമതലയും അദ്ദേഹം വഹിക്കും. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈദരാബാദ് സിറ്റിയിലെ ജോയിന്റ് പോലീസ് കമ്മീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) ജെ. […]
Read more

