Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: they herad a unusual sound

അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ : കാസർകോട് നേരിയ ഭൂചലനം

കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. കാസഗോഡിന്റെ വിവിധ പ്രദേശങ്ങളായ ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു.കൂടാതെ ഈ സ്ഥലങ്ങളിലെല്ലാം ഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കട്ടിൽ ഉൾപ്പെടെ കുലുങ്ങി. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും അനുഭവപ്പെട്ടു. അതേസമയം ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix