Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruavnathapuram

ബെംഗളൂരുവിനെ വെല്ലുവിളിച്ച് കേരളത്തിന്റെ ചായക്കടകൾ

ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട 2026ലെ റിപ്പോർട്ടിൽ ചായപ്രേമികളുടെ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് നഗരങ്ങൾ ശ്രദ്ധ നേടി. രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരങ്ങളിൽ ബെംഗളൂരുവിന് പിന്നാലെ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചതാണ് ശ്രദ്ധേയമായത്. റിപ്പോർട്ട് പ്രകാരം കേരളത്തിലെ നഗരങ്ങളിൽ വിവിധതരം ചായകൾക്കാണ് വലിയ ഡിമാൻഡ്. സാധാരണ പാല്ചായ മുതൽ ഗ്രീൻ ടീ, ലെമൺ ടീ, മസാല ടീ, ജിംജർ ടീ എന്നിവ വരെ ആളുകൾ വ്യാപകമായി ഓർഡർ ചെയ്യുന്നു. ചായ കുടിക്കുന്ന ശീലത്തിൽ കേരള നഗരങ്ങൾ […]
Read more

നയപ്രഖ്യാപനത്തിൽ എന്തെല്ലാമോ സംഭവിക്കാൻ പോകുന്നുവെന്ന പ്രതീതി മാത്രം: ബിനോയ് വിശ്വം

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. പ്രസംഗത്തിൽ വ്യക്തമായ നയങ്ങളില്ലെന്നും, എന്തോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെ നേരിട്ട് വിമർശിക്കുന്ന ഒന്നും നയപ്രഖ്യാപനത്തിൽ ഉണ്ടായില്ലെന്നും, കേന്ദ്രത്തെ “സ്നേഹിച്ച് മുന്നോട്ട് പോകുന്ന സമീപനമാണ്” കണ്ടതെന്നും ബിനോയ് വിശ്വം ആരോപിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സൗജന്യ യാത്ര പോലുള്ള പ്രഖ്യാപനങ്ങളിൽ വ്യക്തതയില്ലെന്നും, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix