Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thiruvananthapuram Metro Project

വരുമോ തിരുവനന്തപുരം മെട്രോ? അന്തിമ രൂപരേഖ ഉടൻ സർക്കാരിന് സമർപ്പിക്കും

കൊച്ചി: തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ച രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) നേതൃത്വത്തിൽ പരിശോധിക്കുകയാണ്. ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. 31 കിലോമീറ്റർ വരുന്നതാണ് റൂട്ട്. പാപ്പനംകോട് നിന്നാണ് തുടക്കം. കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിലെത്തും. ടെക്‌നോപാർക്ക്, […]
Read more

തിരുവനന്തപുരം മെട്രോ; ഡിപിആര്‍ തയ്യാര്‍, പദ്ധതി ചെലവ് 8000 കോടി രൂപ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ഡിപിആർ തയ്യാറായതായി. പുതുക്കിയ അലൈൻമെന്റിൽ 31 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി നിർദേശിച്ചിരിക്കുന്നത്. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയാണ് മെട്രോ പാത. ആകെ 27 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് സ്റ്റേഷനുകൾ ഇന്റർചേഞ്ച് സ്റ്റേഷനുകളായിരിക്കും. ഏകദേശം 8000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ഉടൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) കൈമാറും. തുടർന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ […]
Read more
Advertisement
WhiteswanTV Footer