ഒന്നാം സമ്മാനം 30 കോടി; തിരുവോണം ബമ്പർ പുറത്തിറക്കി, തിങ്കളാഴ്ച്ച മുതൽ വിപണിയിൽ
തിരുവനന്തപുരം: സംസ്ഥാന ഭാഗക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്. തിങ്കളാഴ്ച മുതൽ വിൽപ്പന ആരംഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്തംബർ 26 നാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് ഈവർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി വീതം ഇരുപതു പേർക്ക് രണ്ടാം സമ്മാനമായി നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് […]
Read more