Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ‘This year’s Thrissur Pooram was organized in a great manner’; Chief Minister congratulates

‘ഈ വർഷത്തെ തൃശ്ശൂർ പൂരം മികച്ച രീതിയിൽ സംഘടിപ്പിക്കാനായി’; അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ തൃശ്ശൂർ പൂരം മികച്ച രീതിയിൽ സംഘടിപ്പിക്കാനായി എന്ന മുഖ്യമന്ത്രി പിണറായി വിജയൻ.ഏറ്റവും മികച്ച രീതിയിൽ പൂരം സംഘടിപ്പിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ സർക്കാർ ആരംഭിച്ചിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട് മാർച്ച് ഒന്നിന് പ്രത്യേക യോഗം ചേരുകയും ഓരോ വിഷയവും പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം; വർണ്ണ വിസ്മയം തീർത്ത് ഈ വർഷത്തെ തൃശ്ശൂർ പൂരം സമാപിച്ചു. മതപരമായ ചടങ്ങ് എന്നതിനപ്പുറത്തേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix