പൊട്ടിത്തെറിച്ചത് വന്‍ കരിമരുന്ന് ശേഖരം, ചിന്നിച്ചിതറി ശരീരാവശിഷ്ടങ്ങള്‍; നടന്നത് വന്‍ ദുരന്തം
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ നടന്നിരിക്കുന്നത് ഉഗ്ര സ്‌ഫോടനം. ഇതുവരെ മരിച്ചവരുടെ എണ്ണം 5 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വന്‍ കരിമരുന്ന് ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കിടക്കുന്നത്. ഇത് ചാക്കിലാക്കിയാണ് […]
Read more