Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thundestom

അമേരിക്കയില്‍ ഭീതി വിതച്ച് ചുഴലിക്കാറ്റ്: 25 മരണം, നിരവധി പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക് : യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍വീശിയടിച്ച ചുഴലിക്കാറ്റില്‍ കെന്റക്കിയിലും മിസോറിയിലുമായി 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കെന്റക്കിയില്‍ 18 പേരും മിസോറിയിലെ സെന്റ് ലൂയിസില്‍ 7 പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസോറിയില്‍ 5,000 കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. രണ്ട് സംസ്ഥാനങ്ങളിലുമായി 140,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സെന്റ് ലൂയിസില്‍ രക്ഷാപ്രവര്‍ത്തകര്‍ വീടുകള്‍ തോറും തിരച്ചില്‍ തുടരുകയാണ്. ഇവിടെ മാത്രം 38 പേര്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix