Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Thuravoor Thaikattussery Road

മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചു; തുറവൂരിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

ആലപ്പുഴ: മുന്നറിയിപ്പില്ലാതെ വാട്ടർ അതോറിറ്റി റോഡ് പൊളിച്ച് പണി തുടങ്ങിയതോടെ തുറവൂർ-തൈക്കാട്ടുശ്ശേരി റോഡിൽ യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ദിവസം രാവിലെയാണ് തിരക്കേറിയ റോഡിൽ അപ്രതീക്ഷിതമായി കുഴിയെടുത്ത് പണി ആരംഭിച്ചത്. ഇതോടെ നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ വന്നതോടെ തുറവൂർ കവലയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. കുടിവെള്ള വിതരണം മുടങ്ങുമെന്ന അറിയിപ്പ് മാത്രമാണ് വാട്ടർ അതോറിറ്റി നേരത്തേ നൽകിയിരുന്നത്. റോഡ് പൊളിച്ച് പണി നടത്തുമെന്ന വിവരം അറിയിക്കാതിരുന്നതാണ് ജനങ്ങളുടെ ദുരിതം വർധിപ്പിച്ചത്. രാവിലെ സ്കൂളുകളിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix