യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്
അബുദാബി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ സമയമാറ്റം.അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെയാണ് സമയമാറ്റം ബാധിച്ചിരിക്കുന്നത്.ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവര്‍ക്ക് ഒരു ദിവസം ഇതുമൂലം നഷ്ടമാകുമെന്ന് പരാതിയുയരുന്നു.പരിഷ്‌കരിച്ച സമയം അനുസരിച്ച് ഏപ്രില്‍ മുതല്‍ പുലര്‍ച്ചെ 5നാണ് വിമാനം പുറപ്പെടുക. കാട്ടുപോത്ത് ആക്രമണം,ഒരാള്‍ മരിച്ചു രാവിലെ 11.45 തിരുവനന്തപുരത്ത് ഇറങ്ങും.പുറത്തിറങ്ങുമ്പോള്‍ ഒരുമണി കഴിയും.പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെട്ട് വീട്ടിലെത്തുമ്പോള്‍ വീണ്ടും വൈകും.കുറഞ്ഞ അവധിക്കു നാട്ടിലേക്കു പോകുന്ന പ്രവാസിയുടെ ഒരു ദിവസം നഷ്ടമാകും.പുതിയ സമയക്രമം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ പിന്‍വലിക്കണമെന്നാണ് […]
Read more