ടൈം മാഗസിന്‍റെ 100 ഭാവിതാരങ്ങളുടെ പട്ടികയിൽ ഇടം നേടി വൈഭവ് സൂര്യവംശി
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് വീണ്ടും ആഗോള അംഗീകാരം. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 2026ലെ ടൈം100 നെക്സ്റ്റ് പട്ടികയിൽ വൈഭവ് ഇടം നേടി. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 15കാരനായ വൈഭവ്. വിവിധ മേഖലകളിൽ ഉയർന്നുവരുന്ന പ്രമുഖരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പട്ടികയിലെ ‘ഫെനോം’ വിഭാഗത്തിലാണ് വൈഭവ് ഇടം നേടിയത്. ലോക കായികരംഗത്തെ ഏറ്റവും ആവേശകരമായ യുവ പ്രതിഭകളിലൊരാളായാണ് ടൈം മാഗസിൻ […]
Read more