Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tirupparankundram

തിരുപ്പരങ്കുണ്ട്രം വിവാദം; മുഖ്യമന്ത്രിയുടെ പങ്കിൽ വ്യക്തത തേടി കോടതിയലക്ഷ്യ ഹർജി

ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജി. പരാതിക്കാരനായ രാമ രവികുമാറാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കും മന്ത്രിമാർക്കും പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത രീതിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടപെടലുകളും വിശദീകരിച്ച് തമിഴ്‌നാട് ചീഫ് സെക്രട്ടറി വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവ് ലംഘിച്ചതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. നവംബർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix