Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TOBACCO PRODUCTS

നെയ്യാറ്റിൻകരയിൽ 4100 കിലോ പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയിൽ

തിരുവനന്തപുരം: എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 4,100 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഞായറാഴ്ച രാത്രി ഉച്ചക്കടയും പുഞ്ചക്കരിയും കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ബീമാപള്ളി സ്വദേശി അമീൻ (42) ആണ് കേസിൽ പിടിയിലായത്. ഇയാളെ പിഴ ഈടാക്കി ശേഷം വിട്ടയച്ചതായി എക്സൈസ് അറിയിച്ചു. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ചും ചേർന്നാണ് പരിശോധന നടത്തിയത്. ശംഭു, ഗണേഷ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഉച്ചക്കടയിൽ സ്‌കൂട്ടറിലെത്തിയ അമീൻ കടയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix