Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: toddy shop

ടച്ചിം​ഗ്സ് തമാശയല്ല! കള്ള് ഷാപ്പിൽ കറി വിൽക്കാൻ ഇനി ലൈസൻസ് വേണം

തൃശ്ശൂർ: കള്ള് ഷാപ്പിൽ പോകുന്നവരിൽ രണ്ട് ലക്ഷ്യങ്ങളുള്ളവരുണ്ട്. കള്ളിനൊപ്പം ഷാപ്പിലെ കറികളും ഇപ്പോൾ ട്രെൻഡാണ്. എന്നാലിനി ഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’ നടപടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് ഇറക്കിയ ഉത്തരവിൽ കള്ളുഷാപ്പിൽ പാക്കറ്റിൽ അല്ലാതെ നടത്തുന്ന ഭക്ഷണ വിൽപനയ്ക്ക് ഇനി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് വേണമെന്നാണു നിബന്ധന. തദ്ദേശസ്ഥാപനം, ആരോഗ്യ വകുപ്പ് എന്നിവയുടെ അനുമതികളും ആവശ്യമാണ്. കോട്ടയത്തെ ഷാപ്പിൽ മീനിന്റെ തലക്കറി കഴിച്ചശേഷം ഒരാൾ മരിച്ച സംഭവത്തെ തുടർന്നുണ്ടായ […]
Read more

കള്ളിൽ വീണ്ടും ചുമ മരുന്ന് സാന്നിധ്യം; കേസെടുത്ത് എക്സൈസ്

പാലക്കാട് : ചിറ്റൂരിൽ കള്ളിൽവീണ്ടും ചുമ മരുന്ന് സാന്നിധ്യം. ചുമ മരുന്ന് സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് എക്സൈസ്. ക്രമക്കേട് കണ്ടെത്തിയ ഷാപ്പ് ലൈസൻസി ആലപ്പുഴ സ്വദേശി ആർ സുജാത, ജീവനക്കാരൻ രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് എക്സൈസ് കേസ് എടുത്തിട്ടുള്ളത്. ചിറ്റൂർ റേഞ്ചിലെ ആറാം ഗ്രൂപ്പിലെ നവകോട് കള്ള് ഷാപ്പിലാണ് ചുമ മരുന്നിൽ ചേർക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥം കണ്ടെത്തിയത്. 2024 ജൂലൈയിലാണ് സാമ്പിൾ ശേഖരിച്ചത്. ഇതിൻ്റെ ഫലത്തിലാണ് ചുമമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ചിൽക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix