Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TollEvasion

ടോള്‍ വെട്ടിച്ചാല്‍ പിടിവീഴും; കേസും 1000 രൂപ പിഴയും

കോഴിക്കോട്: ടോള്‍ വെട്ടിപ്പ് തടയാന്‍ കർശന നടപടിയുമായി പൊലീസ്. കോഴിക്കോട് ദേശീയപാത ബൈപ്പാസില്‍ ടോള്‍ നല്‍കാതെ കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി തുടങ്ങി. കഴിഞ്ഞ ദിവസം മാത്രം 86 വാഹനങ്ങള്‍ ടോള്‍ നല്‍കാതെ കടന്നുപോയതായി അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ കൂടി 32 വാഹനങ്ങള്‍ ടോള്‍ നല്‍കാതെ യാത്ര ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ടോള്‍ നല്‍കാതെ പോകുന്ന വാഹനങ്ങള്‍ക്ക് ട്രാഫിക് പൊലീസ് ആയിരം രൂപ വീതം പിഴ ഈടാക്കുന്നതാണ് നിലവിലെ നടപടി. ടോള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix