Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TourismLaw

ടൂറിസം മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമം കൊണ്ടുവരും; പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയിൽ സുരക്ഷയും ഏകോപനവും ഉറപ്പാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. അഡ്വഞ്ചർ ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ കൃത്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. താങ്ങാവുന്നതിലധികം വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷമുണ്ടാകാത്ത രീതിയിലായിരിക്കും ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന വിനോദസഞ്ചാര പദ്ധതികളുടെ നിയന്ത്രണം ടൂറിസം വകുപ്പിന് കീഴിൽ കൊണ്ടുവരാനും പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ടൂറിസം മേഖലയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix