Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tourist destinations

മഴയുടെ തീവ്രത കുറഞ്ഞു; പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു

പാലക്കാട്: മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. വിലക്ക് നീക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ പുഴകള്‍, വെള്ളച്ചാട്ടങ്ങള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമായിരുന്നു നിരോധിച്ചത്. ദുരന്തനിവാരണ നിയമത്തിലെ ഓറഞ്ച് ബുക്ക് നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix