ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് ഹോര്‍മോണ്‍ ചികിത്സ തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഹോര്‍മോണ്‍ മാറ്റിസ്ഥാപിക്കല്‍ തെറാപ്പി (HRT) പാതിവഴിയില്‍ തടസ്സപ്പെടുത്തരുതെന്ന് ഉത്തരവിട്ട് കേരള ഹൈക്കോടതി. 2026ലെ പുതിയ ഭേദഗതി നിയമത്തിന്റെ മറവില്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണ്ണായക ഇടപെടല്‍. പകുതിക്ക് വെച്ച് ഹോര്‍മോണ്‍ ചികിത്സ നിര്‍ത്തുന്നത് ഗുരുതരമായ ശാരീരിക-മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, നിലവില്‍ ചികിത്സ ആരംഭിച്ചവര്‍ക്ക് അത് പൂര്‍ത്തിയാക്കുന്നത് വരെ തുടരാന്‍ അനുമതി നല്‍കി. ലിംഗസ്വത്വം സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശം ഒഴിവാക്കി നിര്‍ബന്ധിത മെഡിക്കല്‍ […]
Read more