Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Treesa Jolly and Gayatri Gopichand

ത്രില്ലർ പോരിൽ ചൈനീസ് സഖ്യത്തെ മറികടന്നു; മെഡലുറപ്പിച്ച് ട്രീസ-​ഗായത്രി സഖ്യം

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ദീർഘ കാലമായി ഇന്ത്യ കാത്തിരിക്കുന്ന ഒരു മെഡൽ നേട്ടം ഒടുവിൽ സാധ്യമാകുന്നു. ലോക ബാഡ്മിന്റൺ പോരാട്ടത്തിന്റെ വനിതാ ഡബിൾസിൽ 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ മെഡൽ നേടുമെന്നു ഉറപ്പായി. ഇന്ത്യയുടെ ​ഗായത്രി ​ഗോപീചന്ദും മലയാളി താരം ട്രീസ ജോളിയും ചേർന്ന സഖ്യം സെമിയിലേക്ക് മുന്നേറിയതോടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്. നിലവിൽ വെങ്കല സാധ്യതയാണുള്ളത്. സെമിയും ഫൈനലും ജയിച്ച് അത് സുവർണ നേട്ടമാകുമെന്നു പ്രതീക്ഷിക്കാം. ക്വാർട്ടറിൽ ത്രില്ലർ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. ചൈനയുടെ […]
Read more

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പിലെ വനിതാ ഡബിള്‍സില്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. അമേരിക്കന്‍ ജോഡിയായ ലോറന്‍ ലാം-അലിസണ്‍ ലീ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-15, 21-12) പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം തങ്ങളുടെ കരുത്ത് തെളിയിച്ചത്. 38 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ആക്രമണോത്സുകമായ പോരാട്ടമാണ് ഇരുവരും പുറത്തെടുത്തത്. പുരുഷന്മാരുടെ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. ഓസ്ട്രിയയുടെ കോളിന്‍സ് വാലന്റൈന്‍ ഫിലിമോണിനെതിരെയായിരുന്നു സെന്നിന്റെ വിജയം. ആദ്യ ഗെയിം നഷ്ടമായെങ്കിലും മികച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix