Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: trolls MA Baby after observing

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും ഒരു നീക്കുപോക്കുമില്ല: എം എ ബേബി

കണ്ണൂർ: എസ്ഡിപിഐയുമായോ ജമാഅത്തെ ഇസ്ലാമിയുമായോ യാതൊരു രാഷ്ട്രീയ ധാരണയും സിപിഐ എം ഉണ്ടാക്കിയിട്ടില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. എസ്ഡിപിഐയുടെ പ്രവർത്തനശൈലി ജനാധിപത്യ രാഷ്ട്രീയത്തിന് അനുയോജ്യമല്ലെന്നും, ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ നിലപാട് പുലർത്തുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കിൽ അവർ തുറന്നുപറയണമെന്നും കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബേബി ആവശ്യപ്പെട്ടു. എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് പിഡിപിയും അതിന്റെ നേതാവായ അബ്ദുൾ നാസർ മഅ്ദനിയും വർഗീയ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് മഅ്ദനി […]
Read more

ട്രംപിന്റെ നിലപാട് നിരീക്ഷിച്ച് എം എ ബേബിയെ ട്രോളി കോൺഗ്രസ് നേതാവ് വി ടി ബല്‍റാം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ ട്രോളി കോൺഗ്രസ് നേതാവ് വി ടി ബല്‍റാം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തില്‍ പാര്‍ട്ടി നിലപാടെടുക്കുമെന്ന് എം എ ബേബി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞ സംഭവത്തിലായിരുന്നു വി ടി ബൽറാം ഇദ്ദേഹത്തിനെതിരെ ട്രോളുമായി എത്തിയത് . അമേരിക്കയുടെ പ്രസിഡന്റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡന്റ് എന്ന മട്ടിലാണ് ട്രംപ് നീക്കങ്ങള്‍ നടത്തുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer