Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: turtles

ബേപ്പൂരിൽ ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ നിന്ന് 53 ആമകളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂരിലെ പള്ളിയറക്കൽ ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് 53 ആമകളെ വനംവകുപ്പ് രക്ഷപ്പെടുത്തി. സിറ്റി ആർആർടി (റാപിഡ് റെസ്പോൺസ് ടീം) അംഗങ്ങൾ കിണറ്റിൽ ഇറങ്ങി ആമകളെ സുരക്ഷിതമായി പുറത്തെടുത്തു പിന്നീട് സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു. കഴിഞ്ഞ ദിവസം ഇതേ കിണറ്റിൽ ഒരു തെരുവുനായ വീണിരുന്നു. നായയെ രക്ഷിക്കാൻ നാട്ടുകാർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് നിരവധി ആമകൾ കിണറ്റിനുള്ളിൽ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രദേശവാസികൾ വിവരം കൗൺസിലർ ഷിനു പിണ്ണാണത്തിനെ അറിയിച്ചു. കൗൺസിലർ വിവരം […]
Read more
Advertisement
WhiteswanTV Footer