Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tv ibrahim

മദ്യനയ വിവാദം; ലീഗിൻ്റെ നിലപാടിൽ മാറ്റമില്ല, എതിർക്കുമെന്ന് ടി വി ഇബ്രാഹിം എം എൽ എ

മലപ്പുറം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് എംഎൽഎ ടി വി ഇബ്രാഹിം. മദ്യവ്യാപനം വർധിപ്പിക്കുന്ന ഏതൊരു നടപടിക്കുമെതിരെയാണ് മുസ്ലിം ലീഗിന്റെ നിലപാടെന്നും ഇതിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം യു.ഡി.എഫിൽ ഇതുവരെ ചർച്ചയായിട്ടില്ലെന്നും, ചർച്ചയായാൽ ലീഗിന്റെ നിലപാട് വ്യക്തമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് മദ്യനയങ്ങൾ നടപ്പാക്കുന്ന രീതിയെ വിമർശിച്ച അദ്ദേഹം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇത്തരം നയങ്ങൾ നടപ്പാക്കില്ലെന്ന പ്രതീക്ഷ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും പറഞ്ഞു. […]
Read more
Advertisement
WhiteswanTV Footer