Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tvs motor company

ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി സംഘടിപ്പിച്ചു

കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിന്‍റെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കൊച്ചിയില്‍ ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി നടത്തി. കേരളത്തില്‍ ടിവിഎസിന്‍റെ ഇലക്ട്രിക് മൊബിലിറ്റി യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. 15 ടിവിഎസ് കിങ് ഇവി മുചക്ര വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരേസമയം കൈമാറി. ഇലക്ട്രിക് ത്രീ-വീലറുകളുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയെയാണ് ഇത് കാണിക്കുന്നത്. ടിവിഎസ് കിങ് ഇവി മാക്സിന്‍റെ അവതരണത്തോടെ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിസ്ഥിതി […]
Read more

ടിവിഎസ് റോണിന്‍ 2025 അവതരിപ്പിച്ചു

കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റോണിന്‍ 2025 എഡിഷന്‍ പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിളാണിത്. ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍ക്കോള്‍ എംബര്‍ എന്നീ രണ്ട് അധിക നിറങ്ങളോടെയാണ് 2025 ടിവിഎസ് റോണിന്‍ എത്തുന്നത്. ആകര്‍ഷകമായ പുതിയ നിറങ്ങള്‍ക്കൊപ്പം 2025 പതിപ്പിന്റെ മിഡ് വേരിയന്റില്‍ ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്. 1.59 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ നിന്നും […]
Read more

ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി

കൊച്ചി:ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ജെ.ഡി പവര്‍ 2024ന്റെ ഇന്ത്യ ടൂവീലര്‍ ഐക്യൂഎസ്, എപിഇഎഎല്‍ സ്റ്റഡീസില്‍ 10 വിഭാഗങ്ങളില്‍ 7 ബഹുതികള്‍ സ്വന്തമാക്കി.ഉടമസ്ഥതയുടെ ആദ്യ ആറുമാസത്തിനുള്ളില്‍ ഇരുചക്രവാഹനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ടൂവീലര്‍ ഇനീഷ്യല്‍ ക്വാളിറ്റി സ്റ്റഡിയില്‍ (ഐക്യുഎസ്) കമ്പനിയില്‍ നിന്നുള്ള നാല് മോഡലുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകള്‍,എഐ പിന്തുണയോടെയുള്ള അനലിറ്റിക്‌സ്,ഉപദേശക സേവനങ്ങള്‍ എന്നിവയില്‍ ആഗോള മുന്‍നിരക്കാരാണ് ജെ.ഡി പവര്‍. ഫ്‌ലാറ്റ് തട്ടിപ്പ് കേസ്;പ്രതികളുടെ മുന്‍കൂര്‍ […]
Read more
Advertisement
WhiteswanTV Footer