Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: U Pratibha MLA son

ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്; എക്സൈസിനെതിരെ യു പ്രതിഭ

കോട്ടയം: എക്സൈസിനെതിരെ പരോക്ഷ പ്രതികരണവുമായി കായംകുളം എംഎൽഎ യൂ പ്രതിഭ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്നായിരുന്നു പ്രതിഭയുടെ പ്രതികരണം. ലഹരിക്കേസിൽ പരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. തെറ്റ് ചെയ്യാത്തവരുടെ പേര് വലിച്ചിഴക്കരുത്. അത് അവ‍‍ക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും എംഎൽഎ പ്രതികരിച്ചു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ല. നിഷ്കളങ്കരായ ഒരു കുട്ടിയേയും ചെയ്യാത്ത കുറ്റത്തിന് പ്രതി ചേ‍ർക്കാൻ പാടില്ലെന്നും എംഎൽഎ പറഞ്ഞു. ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം […]
Read more

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; മൊഴിമാറ്റി സാക്ഷികൾ

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ മൊഴി മാറ്റി സാക്ഷികള്‍. തകഴി സ്വദേശികളായ രണ്ട് സാക്ഷികളാണ് മൊഴി മാറ്റിയത്. എംഎല്‍എയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്നാണ് പുതിയ മൊഴി എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്‍പാകെയാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേ സമയം പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിനെ കഞ്ചാവ് കേസില്‍ നിന്നും ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കനിവ് അടക്കം ഒമ്പത് പേരെയായിരുന്നു കേസില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix