Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: UEFA Nations League

നെതർലൻഡ്‌സിനെ എതിരില്ലാത്ത 5 ​ഗോളുകൾ‌ക്ക് തകർത്ത് നേഷൻസ് ലീ​ഗ് ക്വാർട്ടറിൽ കടന്ന് ജർമനി

ബെർലിൻ: യുവേഫ നേഷൻസ് ഫുട്‌ബോളിൽ നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ചു ​ഗോളുകൾക്ക് തകർത്ത് ജർമനി. ​ജർമനിക്കായി ഫ്‌ളോറിയൻ വിർട്‌സ് ഇരട്ട ഗോളുകൾ നേടി. ഡെറി, നിക്കോ സ്‌ക്‌ളോട്ടർബെക്ക്, ബ്രയാൻ ഗ്രൂഡ എന്നിരാണ് മറ്റു സ്കോറർമാർ. ഗ്രൂപ്പിൽ ജർമനി, നെതർലൻഡ്‌സ്, ഗ്രീസ് എന്നീ ടീമുകൾക്ക് 11 പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാൽ നേർക്കുനേർ ഏറ്റുമുട്ടിയതിന്റേയും ഗോൾ ശരാശരിയുടേയും അടിസ്ഥാനത്തിൽ ജർമനിയും നെതർലൻഡ്‌സും, ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളുമായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. യുവേഫ നേഷൻസ് ഫുട്‌ബോളിലെ മറ്റ് മത്സരങ്ങളിൽ സ്വിറ്റ്‌സർലൻഡ് എതിരില്ലാത്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix