ശ്വാസകോശത്തില്‍ ചതവ്, വെന്റിലേറ്ററില്‍ തുടരും: ഉമ്മാ തോമസ് എംഎല്‍എയുടെ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്
കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. തലയ്ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നും ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഉമാ തോമസ് എംഎല്‍എുടെ വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിലേറ്റ സാരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ട്. വിശദമായി നടത്തിയ സ്‌കാനില്‍ അണ്‍ഡിസ്പ്ലേസ്ഡ് സെര്‍വിക്കല്‍ സ്പെയ്ന്‍ ഫ്രാക്ചര്‍ കണ്ടെത്തിയിട്ടുണ്ട്. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം […]
Read more