Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: university

സർവ്വകലാശാലകളെ കയ്യടക്കി കാവി പുതപ്പിക്കാൻ , എൻ.ഇ.പി 2020-ഡോ. ജോർജ് ജോസഫ് പരുവനാടി എഴുതുന്നു

ഇന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം, വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യപങ്കാളിത്ത അധികാരമുള്ള സമവർത്തിപ്പട്ടികയിൽ ഉൾപ്പെട്ട വിഷയമാണ് .രാജ്യത്ത് ആകെ 1074 സർവ്വകലാശാലകൾ ഉള്ളതിൽ 58 എണ്ണം മാത്രമാണ് കേന്ദ്ര സർവകലാശാലകൾ . ശേഷിക്കുന്ന 1016 എണ്ണത്തിൽ ഏതാനും സ്വകാര്യ സർവകലാശാലകൾ ഒഴിച്ചാൽ മഹാ ഭൂരിപക്ഷവും വിവിധ സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ സഭകളുടെയും അതാതു സംസ്ഥാന ഖജനാവിൻ്റെയും സൃഷ്ടിയാണ് . താത്വികമായി ,യുജിസി ഒരു സ്വതന്ത്ര സ്ഥാപനമാണ് . എന്നാൽ 1953 സ്ഥാപിതമായത് മുതൽ തന്നെ അതാതുകാലത്തെ ഭരണകർത്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് […]
Read more

കാലിക്കറ്റ് സർവകലാശാലാ സസ്യ ഉദ്യാനത്തിൽ കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരമൊരുക്കി

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ സസ്യ ഉദ്യാനത്തിൽ കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരമൊരുക്കി. സസ്യോദ്യാന പ്രദർശനത്തിന്റെ ഉദ്ഘാടനം ഡോ. ഡിനോജ് സെബാസ്റ്റ്യൻ നിർവഹിച്ചു. ലോകത്താകെ 561 ഓളം സ്പീഷീസുകളുള്ള ഇക്സോറ ജനുസിൽ പെടുന്ന കാട്ടുതെച്ചികളിൽ ഇന്ത്യയിൽ നിന്ന് 44 ഇനങ്ങളാണുള്ളത്. ഇവയിലെ ഇരുപതോളം വരുന്ന തദ്ദേശ വിഭാഗങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന തെച്ചികളുടെ ശേഖരമാണ് സസ്യോദ്യാനത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസർ സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കാട്ടുതെച്ചികളിൽ ഗവേഷണം നടത്തുന്ന തൃശ്ശൂർ സ്വദേശിനിയായ കെ.എച്ച്.  ഹരിഷ്മ യും […]
Read more

മലപ്പുറം കാലിക്കറ്റ് സർവ്വകലാശാലയിൽ ഭരണഘടനാദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. യിൽ ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി സംവാദം സംഘടിപ്പിച്ചു. ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഭരണഘടന ആമുഖം വായിച്ചു. പ്രശസ്ത ക്യാമറാമാൻ വേണു മുഖ്യപ്രഭാഷണം നടത്തി. നിര്‍മിതബുദ്ധിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വരും. അപ്പോഴും മുമ്പ് നാം തയ്യാറാക്കിയ സിനിമകളുടെ അടിസ്ഥാനത്തിലാകും ഈ നിര്‍ദേശങ്ങള്‍ നല്‍കേണ്ടിവരിക. ഛായാഗ്രാഹകനായി വര്‍ഷങ്ങളോളം ജോലി നോക്കിയത് തന്റെ എഴുത്തിന് കൂടുതല്‍ ദൃശ്യമികവ് കൈവരാന്‍ സാധിച്ചിട്ടുണ്ടാകാമെന്നും വേണോ മുഖ്യപ്രഭാഷത്തിൽ പറഞ്ഞു. ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ […]
Read more

കാലിക്കറ്റ് സർവകലാശാല ക്രിസ്തുമസ് അവധി പുനഃക്രമീകരിച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ, പഠനവകുപ്പുകൾ, സെന്ററുകൾ എന്നിവിടങ്ങളിലെ 2025 – 2026 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി 2025 ഡിസംബർ 24 (ബുധൻ) മുതൽ 2026 ജനുവരി 04 (ഞായർ) വരെയായി പുനഃക്രമീകരിച്ചു. യൂണിവേഴ്സിറ്റി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read more

താല്‍കാലിക വിസി നിയമനം: കെടിയു – ഡിജിറ്റല്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ തിരിച്ചടി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിച്ച കേരള ഗവര്‍ണറുടെ നടപടി തെറ്റെന്ന് ഹൈക്കോടതി. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരുന്നപ്പോളാണ് സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയും നിയമിച്ചത്. ഈ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ പാനല്‍ മറികടന്നായിരുന്നു സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഈ നിയമനം നടത്തിയത്. സര്‍ക്കാര്‍ പാനല്‍ മറികടന്ന് ഗവര്‍ണര്‍ […]
Read more

നെറ്റ് പരീക്ഷയില്‍ സുപ്രധാന തീരുമാനവുമായി യൂജിസി;മാനദണ്ഡം പുതുക്കി

യുജിസി നെറ്റ് പരീക്ഷ എഴുതുന്നതിന് നാല് വര്‍ഷ ബിരുദ കോഴ്‌സിലെ അവസാന സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും അവസരം.ഇതിനായുള്ള മാനദണ്ഡം യുജിസി പുതുക്കി.നേരത്തെ പിജി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു അവസരം.യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാറാണ് ഈക്കാര്യം അറിയിച്ചത്.പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് യുജിസി,നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം. പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി).ഇനി മുതല്‍ നെറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് സര്‍വകലാശാലകളുടെ എന്‍ട്രന്‍സ് പരീക്ഷ ഇല്ലാതെ പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം.ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി.നേരത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer