കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം ചെയ്യുമ്പോള്‍ SFIക്ക് പൊള്ളുന്നതെന്തിന്: റോജി എം ജോണ്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്‌എഫ്‌ഐ–യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. തലസ്ഥാനത്ത് നടന്നത് ദൗർഭാഗ്യകരവും ഗൗരവമുള്ളതുമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം നടത്തുമ്പോൾ എസ്‌എഫ്‌ഐക്ക് എന്തിനാണ് എതിർപ്പെന്നും റോജി എം. ജോൺ ചോദിച്ചു. ബിജെപിയോടുള്ള വിധേയത്വം തെളിയിക്കാനുള്ള ശ്രമമാണോ ആക്രമണത്തിന് പിന്നിലെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. കലാലയങ്ങൾ സർഗാത്മകമായ സംവാദങ്ങൾ നടക്കേണ്ട ഇടങ്ങളാണ്. ഹോസ്റ്റലിൽനിന്ന് മദ്യക്കുപ്പികളും കല്ലുകളും എടുത്ത് പ്രതിഷേധത്തിന് നേരെ എറിയുന്നത് ഗൗരവമായി […]
Read more