Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: UNO

2025ൽ ഇന്ത്യയുടെ ജനസംഖ്യ റിപ്പോർട്ട് പുറത്ത്

ഡൽഹി: 2025-ലെ ഇന്ത്യയിലെ ജനസംഖ്യ കണക്ക് പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭ. ഇന്ത്യയിലെ ജനസംഖ്യ 2025-ൽ 146 കോടി ആയിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ 2025 ലെ ലോക ജനസംഖ്യാ റിപ്പോർട്ട് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. 2024 റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 144 കോടിയായിരുന്നു. ഇന്ത്യയിൽ ജനസംഖ്യ കുറയാൻ തുടങ്ങുന്നതിനുമുമ്പ് ഏകദേശം 170 കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ മൊത്തം ജനനനിരക്ക് (TFR) കുറയുന്നതായും റിപ്പോർട്ട് പറയുന്നുണ്ട്. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ […]
Read more

പണ്ടത്തെ ഐക്യരാഷ്‌ടസഭയല്ല ഇന്നത്തേത്

സി പി സുഗതൻ പണ്ടത്തെ ഐക്യരാഷ്‌ടസഭയല്ല ഇന്നത്തേത്. ഐക്യ ഇസ്ലാമിസ്റ്റു സഭയാണ് അതെന്ന് വേണമെങ്കിൽ പറയാം. ക്രിയത്‌മകമായി ഒന്നും ലോകത്തിനു വേണ്ടി ചെയ്യാതെ വെറും പ്രസംഗമത്സരം മാത്രം ചെയ്യുന്ന ഒരു സഭ, അതാണ് സത്യം. ശീത യുദ്ധകാലത്ത് അതിനു പ്രസക്തി ഉണ്ടായിരുന്നു. ചേരി ചേരാ നയമൊക്കെ പ്രസംഗിക്കാൻ പറ്റിയ വേദിയായിരുന്നു. ഇസ്ലാമിസ്റ്റുകൾക്ക് എന്നുo സപ്പോർട്ട് ചെയ്യുന്ന സഭ. ISIS, ഹമാസ്, ഹെസ്ബുള്ള തുടങ്ങിയ ഇസ്ലാമിസ്റ്റ് ഭീകരർ ക്രൂര കൃത്യം ചെയ്യുമ്പോൾ മിണ്ടാതിരിക്കുകയും,ഫീൽഡിൽ അവരെ സംരക്ഷിക്കുകയും ഇസ്രായേൽ അവർക്കെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix