Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: UPI in Greece

ഗ്രീസിലും ഇനി UPI സേവനങ്ങൾ; ഇന്ത്യൻ സഞ്ചാരികൾക്ക് എളുപ്പത്തിൽ പണമടയ്ക്കാം

ഏഥൻസ്: ഗ്രീസിലേക്ക് യാത്ര പോകുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി പണമിടപാടുകൾ കൂടുതൽ എളുപ്പമാകും. യൂറോപ്പിലുടനീളം ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലയായ യുപിഐ സേവനം വ്യാപിപിക്കുന്നതിന്റെ ഭാ​ഗമായി ഇപ്പോൾ ഗ്രീസിലും പ്രവർത്തനമാരംഭിച്ചു. ഫ്രാൻസിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാരീസിലെ ഈഫൽ ടവർ, നീസിലെ ഗാലറീസ് ലഫായെറ്റ് എന്നിവിടങ്ങളിൽ അടുത്തിടെ യുപിഐ വിജയകരമായി ലഭ്യമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ആഗോളതലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യയുടെ യുപിഐ പേയ്‌മെന്റ് സംവിധാനം കൂടുതൽ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഇന്ത്യൻ […]
Read more
Advertisement
WhiteswanTV Footer