UAEയിലെത്തുന്ന ഇന്ത്യക്കാർക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു
ദുബായ്: യുഎഇയിലെ ലുലു സ്റ്റോറുകളിൽ UPI വഴി പണമടയ്ക്കുന്ന ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് 10 ശതമാനം തൽക്ഷണ ഇളവ് ലഭിക്കുന്ന പ്രത്യേക ക്യാമ്പയിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡുമായി (NIPL) സഹകരിച്ചാണ് പദ്ധതി. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ UPIയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനുമാണ് ഈ പദ്ധതി. ഇന്ത്യയിൽ പതിവായി ഉപയോഗിക്കുന്ന UPI ആപ്പുകൾ വഴി യുഎഇയിലും പണമടച്ച് ഇളവ് നേടാൻ […]
Read more