Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: V D Satheeshan Sarkar

അധികാരത്തിലേറുംമുൻപ് ലീഗ് ഭരണം തുടങ്ങിൽ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. യോഗത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ എസ്എൻഡിപി യോഗം പുറത്തിറക്കുന്ന ‘യോഗനാദ’ത്തിന്റെ മേയ് 16 ലക്കത്തിലെ മുഖപ്രസംഗത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. അധികാരത്തിലെത്തുന്നതിന് മുമ്പേ തന്നെ സംസ്ഥാനത്ത് ലീഗ് ഭരണം ആരംഭിച്ചതുപോലുള്ള സാഹചര്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും വാക്കുകളിലും പ്രവർത്തികളിലും അപകടകരമായ സൂചനകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുസ്‌ലിം മതത്തിനെതിരെയല്ല, മുസ്‌ലിം ലീഗിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെയാണ് താൻ സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix