കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള അന്തരിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള (67) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ്. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് താമസം. സംസ്കാരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കും. കേരള സർവകലാശാലയിലെ ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് അദ്ദേഹത്തെ കേരള സർവകലാശാല വൈസ് ചാൻസലറായി 2018ൽ നിയമിക്കുന്നത്. കേരള സർവകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം 1982 മുതൽ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിൽ ഫിസിക്സ് […]
Read more

