Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: v s satheeshan

മദ്യ നികുതിയിലെ ഇളവ് പുരോഗമനപരമായ ചുവടുവെയ്പ്പ്; കെപി നൗഷാദ് അലി

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് പിന്തുണയുമായി കെ.പി. നൗഷാദ് അലി എംഎൽഎ. ഇത് പുരോഗമനപരമായ ഒരു ചുവടുവെയ്പ്പാണെന്നും വിഷയത്തെ തെറ്റിദ്ധാരണകളോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തെക്കുറിച്ച് മുൻവിധിയോടെ സമീപിക്കുന്നതാണ് തെറ്റിദ്ധാരണകൾക്ക് കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു. ബജറ്റിൽ അവതരിപ്പിച്ചത് ശാസ്ത്രീയമായ നികുതി ഘടനയാണെന്നും, വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് സർക്കാർ അബ്കാരി നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആളുകളെ മാറാൻ പ്രേരിപ്പിക്കുന്നതാണ് ലക്ഷ്യം. ഇത് നിർബന്ധിച്ച് കുടിപ്പിക്കുകയല്ലെന്നും, […]
Read more
Advertisement
WhiteswanTV Footer