വി 5ജി സേവനങ്ങള്‍ കേരളത്തിലെ 14 ജില്ലകളിലേക്കും വിപുലീകരിച്ചു; സംസ്ഥാനത്തുടനീളം നെറ്റ്വര്‍ക്ക് വികസനത്തിനായുള്ള നിക്ഷേപങ്ങള്‍ വേഗത്തിലാക്കി
കേരളത്തിലെ വി ഉപഭോക്താക്കള്‍ക്ക് 299 രൂപ മുതല്‍ ആരംഭിക്കുന്ന ഏറ്റവും മികച്ച 5ജി പ്ലാനുകള്‍ തിരഞ്ഞെടുക്കാം കൊച്ചി: ജനുവരി 20, 2026: സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍ വിപുലീകരിച്ചു. വി 5ജി സേവനങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളം ലഭ്യമാണ്. ഇതിലൂടെ നഗര മേഖലകളിലും വളരുന്ന പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി ലഭ്യമാകും. പ്രാരംഭ ഓഫറിന്‍റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാന്‍ വി […]
Read more