Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VadakaraKafirScreenshotCase

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: മൂന്ന് പേർ കൂടി പ്രതിപ്പട്ടികയിൽ

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് പേരെക്കൂടി പ്രതിചേർത്ത് പൊലീസ്. സ്ക്രീൻഷോട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച തൃശ്ശൂർ സ്വദേശി വഹാബ്, സിപിഎം പ്രവർത്തകരായ നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂർ സ്വദേശി അതുൽപ്രസാദ് എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായാണ് വിവരം. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതിചേർക്കുന്നതിനാവശ്യമായ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടും മെറ്റയിൽനിന്ന് പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതേത്തുടർന്ന് മെറ്റയ്ക്ക് നോട്ടീസ് അയക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix