Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VaidekamResort

കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങി; ആരോപണവുമായി ബന്ധു രം​ഗത്ത്

കണ്ണൂർ: സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പണം വാങ്ങിയെന്ന ആരോപണവുമായി ഇ.പി. ജയരാജന്റെ സഹോദരീപുത്രൻ ശ്യാംജിത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നും ശ്യാംജിത്ത് ആരോപിച്ചു. തന്റെ ജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന്റെ ഉത്തരവാദിത്തം പി.കെ. ഇന്ദിരയ്ക്കും ഇ.പി. ജയരാജനുമാണെന്നും വ്യക്തമാക്കുന്ന ശ്യാംജിത്തിന്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ശ്യാംജിത്ത് തയ്യാറായില്ല. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ഇ.പി. ജയരാജൻ രംഗത്തെത്തി. വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഉപദേശങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix