Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vaikom municipality

വൈക്കം കായലോര ബീച്ച് മൈതാനം ശുചീകരണം; ജനകീയ പങ്കാളിത്തത്തോടെ പുതിയ മുഖം

കോട്ടയം: നഗരസഭയുടെയും പൊതുജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈക്കം കായലോര ബീച്ച് മൈതാനത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബീച്ചും പരിസരവും കാടുപിടിച്ചു കിടന്നത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു എന്ന പരാതിയെത്തുടർന്നാണ് നഗരസഭ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തിന് മുൻകൈ എടുത്തത്. നഗരസഭാ കവാടത്തിൽ നിന്നും പണിയായുധങ്ങളുമായി പ്രകടനമായാണ് സന്നദ്ധ പ്രവർത്തകർ ബീച്ചിലേക്ക് നീങ്ങിയത്. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നിർവഹിച്ചു. ഏഴൂറിലധികം പേർ അണിനിരന്ന വലിയൊരു ജനകീയ മുന്നേറ്റത്തിനാണ് കായലോരം സാക്ഷ്യം വഹിച്ചത്. […]
Read more

വൈക്കം മുനിസിപ്പാലിറ്റി സ്ഥാപിച്ച ശൗചാലയം നശിപ്പിച്ചു

കോട്ടയം: വൈക്കം മുനിസിപ്പാലിറ്റി പല ഇടങ്ങളിൽ സ്ഥാപിച്ച സഞ്ചരിക്കുന്ന ശൗചാലയങ്ങൾ സാമൂഹിക വിരുദ്ധർ തകർത്തു. അന്ധകാരത്തോടിന് സമീപം കായലോര ബീച്ച് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്.  നീണ്ടനാളത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു വൈക്കം മുനിസിപ്പാലിറ്റിയിൽ കൂടുതൽ ശൗചാലയങ്ങൾ വേണമെന്നത്. വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവകാലത്തും ശബരിമല സീസണിലും ഭക്തരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 11.70 ലക്ഷം രൂപ മുതൽ മുടക്കി കായോലര ബീച്ച്, പഴയ പ്രൈവറ്റ് ബസ്‌സ്റ്റാൻഡ്, പടിഞ്ഞാറെ നട, അന്ധകാരത്തോടിന് സമീപം, […]
Read more

Recent News

Advertisement
WhiteswanTV Footer