Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vakhaf

വഖഫ്​ സ്വത്തുക്കൾ ഉമീദ്​ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഇന്ന്​ അവസാനിക്കും

കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ കേന്ദ്ര സർക്കാരിന്റെ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം വഖഫ് സ്വത്തുക്കളും ഇതിനകം തന്നെ പോർട്ടലിൽ ഉൾപ്പെടുത്താൻ വഖഫ് ബോർഡിന് സാധിച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ പൂർണ്ണമായി പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. സമയപരിധി നീട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ ഉള്ളത്. ​കഴിഞ്ഞ ഒന്നര മാസമായി വഖഫ് ബോർഡ് നടത്തിയ അതിതീവ്ര യജ്ഞത്തിന്റെ ഫലമായാണ് […]
Read more

വഖഫ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യൽ അനിവാര്യം: സി ഉബൈദുല്ല

മലപ്പുറം: മുസ്ലിം സർവ്വീസ് സൊസൈറ്റി താനൂർ യൂനിറ്റി ൻ്റെ കീഴിൽ വഖഫ് എന്ത്? എന്തിന് വിഷയത്തെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാർ താനൂർ സ്വദേശിയും വയനാട് ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ടുമായ സി ഉബൈദുള്ള താനൂർ വ്യാപാരഭവനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഉമിദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യേ ണ്ടതിൻ്റെ അനിവാര്യതയെ കുറിച്ചും, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചും തലശ്ശേരി ബാറിലെ പ്രമുഖ അഡ്വക്കറ്റും 2002 മുതൽ വഖഫ് ബോർഡ് മെമ്പറുമായി തുടരുന്ന അഡ്വക്കറ്റ് പി.വി സൈനുദ്ദീൻ ക്ലാസ്സ് […]
Read more
Advertisement
WhiteswanTV Footer