പ്രേമത്തിന് എന്ത് കുഴപ്പം ? “വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ” ട്രെയിലർ പുറത്ത്
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്യുന്ന “വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. തിരക്കഥ, സംഭാഷണം ഹിറ്റ് സംവിധായകൻ വിപിന്‍ ദാസ് എഴുതുന്നു. സൗഹൃദത്തിന്റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന ട്രെയ്‌ലർ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നുണ്ട്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, […]
Read more

