Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vazhak movie

ടൊവിനോയോട് മാപ്പും കോപ്പും പറയാന്‍ തയ്യാറല്ല;സംവിധായകന്‍ സനല്‍ കുമാര്‍

നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ ലൈവ് നടത്തിയിരുന്നു.എന്നാല്‍ വിഷയത്തില്‍ ടൊവിനോയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ മറുപടി.പറഞ്ഞ കാര്യങ്ങള്‍ സത്യമായതിനാല്‍ തന്നെ ഈ വിഷയത്തിന്‍ മേല്‍ മാപ്പുപറയാനും കോപ്പുപറയാനും ഒന്നും താന്‍ തയ്യാറല്ലായെന്നും സനല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘വഴക്ക്’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകനും നടന്‍ ടൊവിനോ തോമസും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത്.സനല്‍ കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു […]
Read more

ടൊവിനോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

ടോവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.’വഴക്ക്’ എന്ന സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് നടനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചാണ് സനല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ചിത്രം പുറത്തിറക്കാന്‍ താരം ശ്രമിക്കുന്നില്ലെന്നും സിനിമ തിയേറ്ററുകളിലെത്തിയാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്നു ടോവിനോ പറഞ്ഞെന്നുമാണ് സനലിന്റെ ആരോപണം.പൊതുവെ ‘വഴക്ക്’ എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും തോന്നിയിരുന്നുവെന്നും സനല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഇപ്പോള്‍ മരണമാണ് ജീവിതത്തിന്റെ വാതില്‍ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer