ആ നമ്പറൊന്നും വീണയുടെ അല്ല, എന്നോട് ED ഒന്നും ചോദിച്ചില്ല; പിണറായി വിജയന്‍
തിരുവനന്തപുരം: രാജ്യത്തെ ബിജെപി ഇതര പാർടികൾക്കുനേരെ കഠിനമായ നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അതിന് ഏറ്റവും വൃത്തികെട്ട രൂപത്തിൽ ഉപയോഗിച്ചതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ. പക്ഷേ, സ്വന്തം നേതാക്കൾക്കുനേരെ കേന്ദ്ര ഏജൻസികൾ വരുമ്പോൾ മാത്രം പ്രതികരിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിന്റേതെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം ഇ ഡി നടത്തിയ റെയ്ഡുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡിന് ശേഷം മകൾ ടി വീണയുടെ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണെന്നും പിണറായി […]
Read more






