Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആ നമ്പറൊന്നും വീണയുടെ അല്ല, എന്നോട് ED ഒന്നും ചോദിച്ചില്ല; പിണറായി വിജയന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാജ്യത്തെ ബിജെപി ഇതര പാർടികൾക്കുനേരെ കഠിനമായ നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അതിന് ഏറ്റവും വൃത്തികെട്ട രൂപത്തിൽ ഉപയോ​ഗിച്ചതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ. പക്ഷേ, സ്വന്തം നേതാക്കൾക്കുനേരെ കേന്ദ്ര ഏജൻസികൾ വരുമ്പോൾ മാത്രം പ്രതികരിക്കുന്ന നിലപാടാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റേതെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം ഇ ഡി നടത്തിയ റെയ്ഡുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റെയ്ഡിന് ശേഷം മകൾ ടി വീണയുടെ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണെന്നും പിണറായി പറഞ്ഞു. എത്രയോ കൂടുതൽ നമ്പരുകൾ മാധ്യമങ്ങൾ പറയുന്നുണ്ടായിരുന്നു. ആ നമ്പരൊന്നും വീണയുടെയല്ല. വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്. പരിശോധനയിൽ ഉദ്യോ​ഗസ്ഥർ തന്നോടൊന്നും ചോദിച്ചില്ലെന്നും പിണറായി പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer