പിണറായിക്കെതിരെ FIR ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിഎംആര്എല് സാമ്പത്തിക ഇടപാട് കേസില് പിണറായി വിജയനെതിരായ അന്വേഷണം നടത്താന് തീരുമാനിച്ചെന്ന് സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി ഡിജിപിക്ക് നല്കിയ കത്തില് സര്ക്കാര് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില് മുഖ്യമന്ത്രിയുമായി നടത്തിയ ചര്ച്ചയ്ക്ക് ശേഷമാണ് അന്വേഷണം നടത്താന് തീരുമാനിച്ചത്. എഫ്ഐആര് ഇടാതെ പ്രാഥമികാന്വേഷണം നടത്താനാണ് തീരുമാനമെന്നും ചെന്നിത്തല മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അന്വേഷണം നടത്താന് ഡിജിപിക്ക് നിര്ദേശം നല്കിയിട്ടുണ്ട്. അതിന്റെ ഉത്തരവ് ഉടന് പുറത്തിറങ്ങും. ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടത് എന്ന് […]
Read more