വാഹന നികുതിയുണ്ടോ? പിഴയിലും പലിശയിലും ഇളവ്, അവസരമൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: വാഹന നികുതി കുടിശ്ശികയുള്ളവർക്ക് ആശ്വാസമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. പിഴയും പലിശയും ഉൾപ്പെടെയുള്ള കുടിശ്ശിക തുകയിൽ വൻ ഇളവുകളോടെ നികുതി അടച്ച് ബാധ്യതകൾ അവസാനിപ്പിക്കാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. 2026 മാർച്ച് 31-ന് നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2027 മാർച്ച് 31 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ കാര്യത്തിൽ 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ […]
Read more