Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VigilanceComplaint

കലൂർ സ്റ്റേഡിയം ഭൂമി കൈമാറ്റം; മുൻ മന്ത്രിമാർക്കെതിരെ വിജിലൻസ് പരാതി

കൊച്ചി: കലൂർ സ്റ്റേഡിയം ഭൂമി കൊച്ചി സെന്റ് ആൽബർട്ട് കോളേജിന് പതിച്ചുനൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി. മുൻ മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, ആർ. ബിന്ദു എന്നിവർക്കെതിരെയാണ് പരാതി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് വെറും 20 മിനിറ്റ് മുമ്പാണ് മുൻ സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതെന്നാണ് പരാതിയിലെ ആരോപണം. ജിസിഡിഎ ഭൂമി സർക്കാരിന് പതിച്ചുനൽകാൻ കഴിയില്ലെന്ന കോടതിവിധി നിലനിൽക്കെ അതിന് വിരുദ്ധമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജിസിഡിഎ ചെയർമാനും എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലില്ലാത്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix