‘കിഫ്ബി ക്രമക്കേടില് വിജിലന്സ് അന്വേഷണം ഉടന് ഉണ്ടാകും’; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂർ, പാലക്കാട് ജില്ലകളിലെ ഭൂമി ഏറ്റെടുക്കലും വാങ്ങലുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കാനാണ് നീക്കം. ഭൂമി വാങ്ങിയതിൽ ക്രമക്കേടുകൾ നടന്നെന്നും പാർട്ടിയുമായി ബന്ധപ്പെട്ടവരുടെ ഭൂമിക്ക് അഞ്ചിരട്ടിയിലധികം വില നൽകിയെന്നുമാണ് ആരോപണം. കിഫ്ബി വഴി 60,000 കോടി രൂപ ചെലവഴിച്ചത് പാർട്ടി താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി ഏകദേശം 200 കോടി രൂപ ചെലവഴിച്ചെന്നുമുള്ള ആരോപണങ്ങളും ചെന്നിത്തല ഉന്നയിച്ചു. വിഷയത്തിൽ എൽഡിഎഫ് മറുപടി […]
Read more