Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vijay devarakonda

മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്ത് വിജയ് ദേവരകൊണ്ട

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. കൂടാതെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തുകയും ചെയ്തു. അമ്മയ്‌ക്കൊപ്പമാണ് വിജയ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി പ്രയാഗ് രാജിൽ എത്തിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നേരത്തെ മലയാള സിനിമാ താരങ്ങളായ ജയസൂര്യയും സംയുക്തയും പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പമാണ് ജയസൂര്യ പ്രയാഗ്‌രാജിലെത്തിയത്. അവരുടെ ചിത്രങ്ങളും നടൻ പങ്കുവെച്ചിരുന്നു. […]
Read more

വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ സൈബര്‍ ആക്രമണം;പോലീസില്‍ പരാതി നല്‍കി താരം

ഹൈദരാബാദ്:വിജയ് ദേവരകൊണ്ട-മൃണാള്‍ താക്കൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തി ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് ‘ഫാമിലി സ്റ്റാര്‍’.തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെതിരെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലടക്കം നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുകയാണ്.ഇതിനെതിരെ നിര്‍മ്മാതാക്കള്‍ സൈബര്‍ ക്രൈം സെല്ലിന് പരാതി നല്‍കി.സിനിമയുടെ പ്രദര്‍ശനത്തെ ബാധിക്കുന്ന തരത്തിലുള്ള ക്യാംപെയ്ന്‍ നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മാധാപൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍, നടന്‍ വിജയ് ദേവരകൊണ്ടയെയും ഫാമിലി സ്റ്റാര്‍ സിനിമയെയും കുറിച്ച് വ്യാജമായ ആശയ പ്രചരണങ്ങളാണ് നടത്തുന്നത്.പരാതിയെ തുടര്‍ന്ന് വ്യാജ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix