ട്രോളുകൾ അതിരുവിട്ടു, അധിക്ഷേപിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി വിജയ്-രശ്മിക ടീം
ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി രശ്മിക മന്ദാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി പിആർ സംഘമായ ടീം വിരോഷ്. ഇരുവരും പങ്കെടുത്ത ‘കോഫി വിത്ത് കരൺ’ സീസൺ 9ലെ അഭിമുഖത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ശക്തമായത്. അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിലൂടെ താരങ്ങളുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നാണ് പരാതി. വ്യാജ വിവരണങ്ങൾ, കൃത്രിമമായി നിർമിച്ച ഉള്ളടക്കങ്ങൾ, എഡിറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ, ആസൂത്രിതമായ അധിക്ഷേപം എന്നിവയുമായി […]
Read more