Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VIJYA

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭയിൽ കോൺഗ്രസിനും പങ്കാളിത്തം ലഭിക്കും. മേലൂർ എംഎൽഎ പി. വിശ്വനാഥനും രാജേഷ് കുമാറും മന്ത്രിമാരാകുമെന്നാണ് വിവരം. വർഷങ്ങളായുള്ള ആവശ്യങ്ങൾക്കൊടുവിലാണ് കോൺഗ്രസിന് ഭരണത്തിൽ പങ്ക് ലഭിക്കുന്നത്. അഞ്ച് ദിവസം […]
Read more

തമിഴ്നാട്ടിൽ ടിവികെ തരംഗം; സ്റ്റാലിനും ഡിഎംകെയും പിന്നിൽ

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത മുന്നേറ്റവുമായി ടിവികെ മുന്നിലെത്തുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ ലീഡാണ് ടിവികെ നേടുന്നത്. ഡിഎംകെക്ക് ശക്തമായ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ചെന്നൈയിലെ കൊളത്തൂരിൽ എം.കെ. സ്റ്റാലിൻ പിന്നിലായിരിക്കുമ്പോൾ, ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം വോട്ടെണ്ണൽ ആരംഭിച്ചതോടെ സ്റ്റാലിൻ ഏകദേശം 700 വോട്ടിനാണ് പിന്നിലായത്. ഡിഎംകെയുടെ കരുത്തുറ്റ മേഖലയായ ചെന്നൈയിൽ തന്നെ ടിവികെ തരംഗം പ്രകടമാണ്. തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ വിജയ് 1600 വോട്ടിന്റെ ലീഡോടെ മുന്നിലാണ്. പെരമ്പൂരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix